mehandi new
Daily Archives

10/08/2024

കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി – പിൻവലിച്ചില്ലെങ്കിൽ…

ചാവക്കാട് : കേന്ദ്ര ഗവൺമെൻ്റ് കൊണ്ടുവന്നപുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ബില്ല് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രതിഷേധ സമരങ്ങളെ സർക്കാരിന് നേരിടേണ്ടി വരുമെന്നും എം.എസ്.എസ് ചാവക്കാട് മേഖലാതല യോഗം

പാണക്കാട് ശിഹാബ് തങ്ങൾ ബഹുസ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവ്

ചാവക്കാട് : മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ബഹു സ്വരതയുടെ താളം പകർന്നുകൊടുത്ത നേതാവായിരുന്നു ശിഹാബ് തങ്ങൾ. ജാതി മത രാഷ്ട്രീയ ഭേതമന്യേ ഏവരുടെയും ബഹുമാനവും സ്നേഹാദരവും പിടിച്ചു

തൃശൂരിൽ നിന്ന് ഇരുപത്തിരണ്ട് പെൺപുലികൾ വയനാട്ടിലേക്ക് ബസ്സ്‌ കയറി

ഗുരുവായൂർ : കേരള ഫയർ ആൻഡ് റസ്ക്യു സർവീസിലെ സിവിൽ ഡിഫൻസ് വിഭാഗത്തിലെ 22 വനിതാ വളണ്ടിയേഴ്‌സ് വയനാട് ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ, പുതുക്കാട്, ചാലക്കുടി എന്നീ തൃശ്ശൂരിലെ ആറ്

വിദഗ്ദ്ധസംഘം എത്തി – ഭൂമികുലുക്കമല്ല, തിരുവത്രയിൽ സംഭവിച്ച ഭൗമ പ്രതിഭാസത്തിൽ ആശങ്ക വേണ്ട

തിരുവത്ര : ചാവക്കാട് തിരുവത്ര പുതിയറയിൽ ഇന്നലെ കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ച സ്ഥലങ്ങൾ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം വിദഗ്ദ്ധസംഘം സന്ദർശിച്ചു. കെട്ടിടങ്ങക്ക് സംഭവിച്ച കേടുപാടുകളും പരിസര പ്രദേശങ്ങളും സംഘം നിരീക്ഷിച്ചു, നാട്ടുകാരിൽ