mehandi new
Daily Archives

12/08/2024

വഖഫ് നിയമ ഭേദഗതി; വക്കഫ് ബില്ല് കത്തിച്ചു ചാവക്കാട് പി ഡി പി പ്രതിഷേധം

ചാവക്കാട് : വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ഗൂഡ ശ്രമത്തിന്റെ ഭാഗമായി കേന്ദ്രഗവണ്മെന്റ് പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമഭേദഗതി ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്

സിവിൽ സർവീസ് പരീക്ഷാ പരിശീലനം; നമ്മൾ ചാവക്കാട്ടുകാർ ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ…

ചാവക്കാട് : കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ചാവക്കാട് ചാപ്റ്ററും ചേർന്നു സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന്റെ ഫൗണ്ടേഷൻ ക്ലാസുകളുടെ ഓറിയന്റേഷൻ ക്യാമ്പും അഭിരുചി പരീക്ഷയും സംഘടിപ്പിച്ചു.
Ma care dec ad

ടീം അലൈവ് ചാവക്കാട് ബാഡ്മിന്റൺ ടൂർണമെന്റ് – പുന്നയൂർക്കുളം ജേതാക്കൾ

ചാവക്കാട്: പ്രവാസി വെൽഫയർ ദമാം ട്രോഫിക്ക് വേണ്ടി ടീം അലൈവ് ന്റെ നേതൃത്വത്തിൽ മണത്തല കണ്ണാട്ട് കോർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ പുന്നയൂർക്കുളം ടീം ജേതാക്കളായി. പുന്നയൂർക്കുളത്തിന് വേണ്ടി കളിച്ച ഷുക്കൂർ, ഷിനാസ് സഖ്യമാണ് ഒന്നാം

ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം വേണം – ചാവക്കാട് ബീച്ച് ലവേഴ്സ്

ചാവക്കാട് : ചാവക്കാട് ബീച്ചിൽ ഓപ്പൺ ജിം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  എൻ. കെ. അക്ബർ എം. എൽ. എ ക്ക് ചാവക്കാട് ബീച്ച് ലവേഴ്സ്  കൂട്ടായ്മ നിവേദനം നല്കി.  ബീച്ച് ലവേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദിവസവും ബീച്ചിൽ പ്രഭാത നടത്തവും, യോഗയും