mehandi new
Daily Archives

17/09/2024

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃപ്രയാര്‍: മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും കോതകുളത്തിനുമിടയില്‍

ഫ്ലൈ ദുബായ് എയർലൈൻസിന്റെ വൈസ് പ്രസിഡന്റ് അയിനിപ്പുള്ളി രവീന്ദ്രന് സഹപാഠികൾ സ്വീകരണം നൽകി

ചാവക്കാട്  : ദുബായ് ആസ്ഥാനമായ ഫ്ലൈ ദുബായ് എയർലൈൻസിന്റെ വൈസ് പ്രസിഡന്റ്  അയിനിപ്പുള്ളി രവീന്ദ്രന്  സഹപാഠികൾ സ്വീകരണം  നൽകി.  കൂട്ടുങ്ങൽ   എം ആർ ആർ എം സ്കൂളിലെ 1976- 77ലെ എസ്.എസ്.എൽ.സി.  ബാച്ച് പൂർവ വിദ്യാർത്ഥി സംഗമത്തിലാണ്   സ്വീകരണം
Rajah Admission

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാം കല്ലിൽ ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മഞ്ഞി പറമ്പിൽ പവിത്രൻ മകൻ സജിത്ത് (39) ആണ് മരിച്ചത്. സെപ്റ്റംബർ 13
Rajah Admission

ജില്ലാ മീലാദ് റാലി നാളെ ചാവക്കാട് – കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നാളെ ചാവക്കാടെത്തും

ചാവക്കാട്; കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകർ മുഹമ്മദ് നബി യുടെ 1499-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ നബിദിന റാലിയും ഗ്രാൻ്റ് മീലാദ് കോൺഫറൻസും സെപ്തംബർ 18 ബുധനാഴ്ച ചാവക്കാട് നടക്കുമെന്ന്