mehandi banner desktop
Chavakkad online

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

Ft

വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാം കല്ലിൽ ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മഞ്ഞി പറമ്പിൽ പവിത്രൻ മകൻ സജിത്ത് (39) ആണ് മരിച്ചത്. സെപ്റ്റംബർ 13 വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സജിത്തിനെ തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാലു മണിക്ക്. ഭാര്യ : അശ്വതി. അമ്മ: ലളിത. സഹോദരങ്ങൾ: ശ്രീജിത്ത്, ശരത്.

Jan oushadi

Comments are closed.