mehandi new
Daily Archives

20/09/2024

ചാവക്കാട് സബ് ജയിലിൽ നിയമസാക്ഷരതാ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചാവക്കാട് : സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ ജയിലുകളിലെ അന്തേവാസികൾക്ക്  സുപ്രിംകോർട്ടിൽ സൗജന്യ നിയമ സഹായം ലഭിക്കുന്നതിനായുള്ള  മാർഗങ്ങളെ പറ്റി അവബോധം നൽകുന്നതിനായി നടത്തി വരുന്ന നിയമസാക്ഷരതാ പരിപാടി

ഹൃദയാഘാതം ; ചാവക്കാട് ഓവുങ്ങൽ സ്വദേശി ദുബായിൽ നിര്യാതനായി

ദുബായ് : ചാവക്കാട് ഓവുങ്ങൽ പള്ളിക്ക് സമീപം, പരേതനായ കോമളത്ത് വീട്ടിൽ അബ്ദുൽ കാദർ മകൻ മുബാറക് (52) ദുബായിൽ നിര്യാതനായി. ദുബായ് ലുലു  സീനിയർ ജീവനക്കാരനാണ് മുബാറക്. ഇന്ന് രാവിലെ എട്ടരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മുബാറക്കിനെ ആശുപത്രിയിൽ
Rajah Admission

ചാവക്കാട് കടലിൽ ഭീമൻ കടലാനയുടെ അഴുകിയ ജഡം

ചാവക്കാട്‌: ചാവക്കാട്‌ കടലിൽ ഭീമൻ കടലാനയുടെ ജഡം ഒഴുകി നടക്കുന്നു. പതിനഞ്ചടിയോളം നീളം വരുന്ന തിമിംഗലത്തിന്റെ ആഴ്ചകൾ പഴക്കമുള്ള അഴുകിയജഡമാണ് കരയിൽ നിന്നും രണ്ടു നോട്ടിക്കൽ മയിൽ അകലെ പൊന്തിക്കിടക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞു ഒരുമണിയോടെ
Rajah Admission

വയനാട് ദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രതിഷേധമുയരണം – എം എസ് എസ്

ചാവക്കാട് : പ്രക്രതിദുരന്തം നടന്ന വയനാട്ടിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി ഒരു മാസം പിന്നിട്ടിട്ടും കേരളത്തിനുള്ള കേന്ദ്ര സഹായം ഇതുവരേയും പ്രഖ്യാപിക്കാത്ത നടപടി കടുത്ത പ്രതിഷേധാർഹമാണെന്ന് എം.എസ്.എസ് ചാവക്കാട് യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം
Rajah Admission

കമലഹാസൻ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മനുഷ്യരിലൊരാളായ പാവറട്ടി…

പാവാറട്ടി : കമലഹാസൻ സിനിമാലോകത്തേക്ക് കൈപിടിച്ചുയർത്തിയ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള മനുഷ്യരിലൊരാളായ പാവറട്ടി സ്വദേശി കമറുദ്ധീൻ (61) അന്തരിച്ചു. 7.1 അടിയായിരുന്നു അദ്ദേഹത്തിന്റെ ഉയരം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയാണ്