mehandi new
Daily Archives

06/11/2024

ബസ് യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ…

ചാവക്കാട്: പൊന്നാനി റൂട്ടിലോടുന്ന ബസ്സിൽ യാത്ര ചെയ്തിരുന്ന മണത്തലയിൽ താമസിക്കുന്ന 67 കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ് നാടോടി യുവതികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. തമിഴ് നാട് തൂത്തുക്കുടി അണ്ണാനഗറിൽ താമസക്കാരായ മുരുകൻ ഭാര്യ

തീരദേശത്തിന് പുതിയ റോഡ് സമ്മാനിച്ച് ചാവക്കാട് നഗരസഭ

ചാവക്കാട്: തിരുവത്ര ബേബി ബീച്ച് റോഡിൽ നിന്നും കിഴക്കോട്ടുള്ള കോൺക്രീറ്റ് റോഡ് നഗരസഭയുടെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് ഒന്നിൽ നിർമ്മിച്ച തിരുവത്ര ബേബി ബീച്ച് റോഡിൽ നിന്നും കിഴക്കോട്ടുള്ള കോൺക്രീറ്റ് റോഡിന്റെ

ചാവക്കാട് ബീച്ച് ഫിഷറീസ് കോളനി അംഗണവാടിയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ചാവക്കാട് ബീച്ച് ഫിഷറീസ് കോളനി  23-ാം വാർഡിൽ പുനരുദ്ധാരണം നടത്തിയ 92-ാം നമ്പർ അംഗണവാടിയുടെ ഉദ്ഘാടനവും  പ്രവേശനോത്സവവും സംഘടിപ്പിച്ചു. വാർഡ്‌ കൗൺസിലർ  പി. കെ. കബീർ ഉദ്ഘാടനം നിർവഹിച്ചു. എ എൽ എം സി കമ്മറ്റി 60000 രൂപ ചിലവഴിച്ചാണ്

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി

പാവറട്ടി : ഡിസ്ട്രിക്ട് ലീഗൽ സർവീസ്സ് അതോറിട്ടിയുടെയും ചാവക്കാട് താലൂക്ക് ലീഗൽ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പാവറട്ടി ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് ഷീൻ തെരേസ ഉത്ഘാടനം