mehandi new
Daily Archives

10/11/2024

രണ്ടര വയസ്സുകാരി കരാട്ടെ കിഡ് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ

ചാവക്കാട് : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ചാവക്കാട് അകലാട് സ്വദേശി രണ്ടര വയസ്സുകാരി കരാട്ടെ കിഡ് ഇഫ മറിയം. 28 മിനിറ്റും 47 സെക്കൻഡും ലെഗ് സ്പ്ലിറ്റ് യോഗ പോസിൽ ഇരുന്നാണ് ഐ ബി ആറിൽ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന

ചാവക്കാട് നഗരമധ്യത്തിൽ വീണ്ടും ബൈക്ക് ലോറിക്കടിയിൽ പെട്ട് അപകടം

ചാവക്കാട്: ചാവക്കാട് നഗരമധ്യത്തിൽ വീണ്ടും അപകടം. ബൈക്ക് ലോറിക്കടിയിൽ പെട്ടു ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മാറഞ്ചേരി സ്വദേശി ശരീഫ് (45) നാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടമുണ്ടായത്. ചേറ്റുവ റോഡിൽ നിന്നും
Rajah Admission

അനധികൃത നിർമ്മാണങ്ങളും സ്ഥാപനങ്ങളും നിർത്തലാക്കും വരെ ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രക്ഷോഭങ്ങൾക്ക്…

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ അനധികൃത നിർമ്മാണങ്ങളും  സ്ഥാപനങ്ങളും നിർത്തലാക്കും വരെ ചാവക്കാട് നഗരസഭാ കൗൺസിൽ യോഗം പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ചാവക്കാട് നഗരസഭ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ വി സത്താർ പറഞ്ഞു. ഇന്നലെ ഉച്ചക്ക്
Rajah Admission

ഭൂമിയും കിടപ്പാടവുമുള്ള മത്സ്യത്തൊഴിലാളികളെ ചേരിനിവാസികളാക്കുന്ന സര്‍ക്കാർ തന്ത്രം തകര്‍ക്കണം…

കടപ്പുറം : ഭൂമിയും കിടപ്പാടവുമുള്ള മത്സ്യത്തൊഴിലാളികളെ ഫ്ലാറ്റിന്റെ പേരിൽ ചേരിവത്ക്കരിച്ച് ചേരിനിവാസികളാക്കുന്ന സര്‍ക്കാരിന്റെ തന്ത്രം തകര്‍ക്കണമെന്ന് തീരദേശ വനിത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മാഗ്ലിന്‍ ഫിലോമിന പറഞ്ഞു. കടലേറ്റം