mehandi new
Daily Archives

29/11/2024

യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും

നാടിനെ സുന്ദരമാക്കാൻ കുട്ടികൾക്ക് കഴിയും, ആത്മാർത്ഥമായി ശ്രമിക്കണമെന്ന് എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുട്ടികളിൽ ശുചിത്വ ബോധം സൃഷടിക്കുന്നതിന്റെയും, പരിസര- ശുചീകരണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിതസഭയുടെ

തിരുവത്ര ഗവ. മാപ്പിള എൽ പി സ്‌കൂളിന് 1.10 കോടി രൂപക്ക് പുതിയ കെട്ടിടം – ടെണ്ടര്‍ നടപടികളായി

ചാവക്കാട് : ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട ചാവക്കാട് നഗരസഭയിലെ തിരുവത്ര ജി.എം.എല്‍.പി. സ്‌കൂളിന് ഒരു കോടി 10 ലക്ഷം രൂപക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെണ്ടര്‍ നടപടികളായി. സര്‍ക്കാറിന്‍റെ കിഫ്ബി പദ്ധതിയില്‍

ജനപ്രതിനിധികൾക്ക് മാതൃക – ചാവക്കാട് 9ാം വാർഡിൽ സ്നേഹപൂർവ്വം പദ്ധതിക്ക് തുടക്കമായി

മുതുവട്ടൂർ : ചാവക്കാട് നഗരസഭ 9ാംവാർഡ് കൗൺസിലറുടെ സ്നേഹപൂർവ്വം പദ്ധതിക്ക് തുടക്കമായി. മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഇന്ന് രാവിലെ ആരോഗ്യ പരിപാലന സെമിനാറും, സബ്ജില്ലാ കലോൽത്സവത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കായി അനുമോദന സദസ്സും

ജില്ലാ കലോത്സവത്തിന് ഇനി നാലു നാൾ – പന്തൽ കാൽ നാട്ട് കർമ്മം നടത്തി

കുന്നംകുളം : 2024 ഡിസംബർ 3,5,6,7 തിയതികളിലായി കുന്ദംകുളം വെച്ച് നടക്കുന്ന തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ പന്തൽ കാൽ നാട്ട് കർമ്മം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ നിർവഹിച്ചു. കുന്നംകുളം ഗവ ബോയ്സ് ഹൈസ്‌കൂൾ നടുമുറ്റത്ത് നടന്ന

കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി നാലമ്പലത്തിൽ പ്രവേശിച്ച് വണങ്ങി – ഗുരുവായൂരിൽ…

ഗുരുവായൂർ: മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്തിന് ഗുരുവായൂർ ക്ഷേത്രത്തിൽ തുടക്കമായി. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. അംഗുലിയാങ്കം കൂത്തിനു മുന്നോടിയായി വ്യാഴാഴ്ച പന്തീരടി