വയനാട് പ്രകൃതിദുരന്തം; കേന്ദ്ര അവഗണനക്കെതിരെ കിസാൻ സഭ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചു
ചാവക്കാട് : വയനാട് പ്രകൃതിദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുക. ദുരന്തബാധിതർക്ക് അടിയന്തര സഹായം അനുവദിക്കുക, ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുക. കേന്ദ്രത്തിന്റെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് !-->…