mehandi new
Daily Archives

28/12/2024

ഡോ. മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

ചാവക്കാട് : മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുമായ ഡോ മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ ചാവക്കാട് ഈസ്റ്റ്‌ മേഖല കോൺഗ്രസ്‌  കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കരിക്കയിൽസക്കീർ

ചാവക്കാട് പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ദോഹയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ : ചാവക്കാട് പ്രവാസി അസോസിയേഷനും നസീം ഹെൽത്ത് കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ദോഹയിലെ നസീം മെഡിക്കൽ സെൻററിൽ വച്ച് നടന്ന കേമ്പിൽ നൂറ്റി അമ്പതോളം പേർ പങ്കെടുത്തു.  ചാവക്കാട് പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെറിൻ

സ്നേഹം പെയ്തിറങ്ങിയ ക്രിസ്മസ് സൗഹൃദ സദസ്സ്

ഗുരുവായൂർ : ചാവക്കാട് ഗുരുവായൂർ സൗഹൃദ സദസ്സ് ക്രിസ്മസ് സ്നേഹപ്പെയ്ത്ത് സംഘടിപ്പിച്ചു. 27, 28 തിയതികളിലായി ഗുരുവായൂർ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സ് എഴുത്തുകാരൻ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. മുൻ എം എൽ എ കെ വി അബ്ദുൾഖാദർ,

കേരള സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി ചാവക്കാട്ടുകാരി ആയിഷ അസ്സ

ചാവക്കാട് : ഡിസംബർ 27 മുതൽ 29 വരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഭാരതിൻ്റെ (എസ്ഒബി) രണ്ടാമത് കേരള സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി

ദുഖാചാരണം; ചാവക്കാട് ബീച്ചിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു

ചാവക്കാട്: ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലും ചാവക്കാട് മുനിസിപ്പാലിറ്റിയും സംയുക്തമായി ചാവക്കാട് ബീച്ചിൽ ഡിസംബർ 30, 31 തീയതികളിൽ നടത്താനിരുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മാറ്റിവെച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ