സ്പെഷ്യൽ ഒളിമ്പിക്സ്; സ്വർണ്ണവും വെള്ളിയും നേടി ഖദീജ ജന്നത്ത് – വെൽഫയർ പാർട്ടി പുരസ്‌കാരം നൽകി…
ചാവക്കാട്: സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖദീജ ജന്നത്ത്. കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി!-->…