mehandi new
Daily Archives

31/12/2024

എ സി ആനന്ദൻ ദിനാചരണം നാളെ ഗുരുവായൂർ ടൗൺ ഹാളിൽ

ഗുരുവായൂർ: പ്രവാസി സംഘം സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.സി. ആനന്ദൻ്റെ നാലാം ചരമ വാർഷിക ദിനാചരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ ടൗൺ ഹാളിൽ രാവിലെ 10 ന് ചേരുന്ന യോഗം പ്രവാസി സംഘം സംസ്ഥാന ജനറൽ

ഗായകൻ മുഹമ്മദ്‌ റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച് റഫി നൈറ്റും അനുസ്മരണവും സംഘടിപ്പിച്ചു

ചാവക്കാട്: ലോക പ്രശ്‌സ്ത ഗായകൻ മുഹമ്മദ്‌ റഫിയുടെ 100-ാം ജന്മവാർഷികത്തോടനുബന്ധിച്ച്  കടപ്പുറം സി എച്ച് മുഹമ്മദ്‌ കോയ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ റഫി അനുസ്മരണവും റഫി നൈറ്റും സംഘടിപ്പിച്ചു.  പ്രശസ്ത ഗായകരായ ലിയാക്കത്ത് വടക്കേകാട്, നാസർ

തൂക്കിയെടുക്കും ജാഗ്രതൈ – പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസിന്റെ പിടിവീഴും

മദ്യപിച്ചു വാഹനം  ഓടിക്കുന്നവർ കുടുങ്ങും, ആഘോഷത്തിൻ്റെ പേരിൽ കടലിൽ ഇറങ്ങുന്നതിന് വിലക്ക്, റൈസിങ്ങ് ബൈക്കുകൾ പിടികൂടും ചാവക്കാട് : പുതുവർഷാഘോഷം അതിരു കടന്നാൽ ചാവക്കാട് പൊലീസ് കർശന നടപടികൾ സ്വീകരിക്കും. ആഘോഷങ്ങൾ

ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി – സഹോദരി ഭർത്താവ് പിടിയിൽ

കുന്നംകുളം : ആർത്താറ്റ് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരി ഭർത്താവ് പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി