mehandi new
Daily Archives

07/01/2025

വയനാട് ദുരന്തം ഇതിവൃത്തമാക്കിയ മാപ്പിളപ്പാട്ട് പാടി എ ഗ്രേഡ് സ്വന്തമാക്കി പാടൂര്‍ അലീമുൽ ഇസ്‌ലാം…

പാടൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ പാടൂര്‍ അലീമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മിസ്ബ മുജീബിന് എ ഗ്രേഡ്. വയനാട് ദുരന്തം

അച്ഛന്റെ ശിക്ഷണം – ബാലസൂര്യക്ക് ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ്

അന്തിക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയസംഗീതം ഹൈസ്‌കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി അന്തിക്കാട് ഹസ്‌കൂളിലെ വിദ്യാർത്ഥി ബി ബാലസൂര്യ. അന്തിക്കാട് ഗ്രാമത്തിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ബാലസൂര്യ.   അച്ഛൻ ബിനീഷ് കൃഷ്ണൻ്റെ

ദൃശ്യം ഐ കെയർ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മമ്മിയൂർ : ചാവക്കാട് ദൃശ്യം ഐ കെയറുമായി സഹകരിച്ച് മമ്മിയൂർ എൽ എഫ് സി യൂ പി സ്കൂളിൽ പി ടി എ ആൻഡ് എം പി ടി എ കമ്മിറ്റി വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദൃശ്യം ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ രമ മുകേഷ്

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് കൊടിയേറി

എടക്കഴിയൂർ : സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയോടനുബന്ധിച്ച് നടക്കുന്ന 167 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ചക്ക് കൊടിയേറി. നേർച്ചയുടെ പ്രധാന ദിവസമായ

എച്ച് എം പി വി വൈറസിനെ ചൊല്ലി ആശങ്കവേണ്ട ജാഗ്രത മതി – വീണാജോർജ്

ചാവക്കാട് : പുതിയ വൈറസ് എച്ച് എം പി വിയെ ചൊല്ലി ആശങ്കവേണ്ടന്നും ഗർഭിണികൾ ജാഗ്രത പാലിക്കുന്നത് നല്ലതാണെന്നും ആരോഗ്യ മന്ത്രി വീണാജോർജ്. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ്