mehandi new
Daily Archives

14/01/2025

താബൂത്ത് കൂട് എടുത്തു – തെക്കഞ്ചേരിയിൽ പുതുക്കിപണിത് അലങ്കരിക്കും

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടാനുബന്ധിച്ച് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ജാറത്തിൽ നിന്നും താബൂത്ത് കൂട് തെക്കഞ്ചേരിയിലേക്ക് കൊണ്ടുപോയി. മണത്തല നേര്‍ച്ചയുടെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച്ചയില്‍ എഴുന്നെള്ളിക്കേണ്ട താബൂത്ത് കൂട്

നന്മയുടെ വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണത്തിന് തുടക്കം കുറിച്ചു

ബ്ലാങ്ങാട്: നന്മ കലാ കായിക സാംസ്കാരിക സമിതിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് കൂപ്പൺ വിതരണത്തിന്റെ ആദ്യ വിതരണ ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിംങ്ങ് കമ്മിറ്റി
Ma care dec ad

നേർച്ചോർമകളെ മുട്ടി ഉണർത്തി ബദറിയ മുട്ടുംവിളി സംഘം ഇനി ചാവക്കാടിന്റെ നാട്ടുവഴികളിൽ

ചാവക്കാട് : നേർചോർമകളെ മുട്ടി ഉണർത്തി ചാവക്കാടിന്റ നാട്ടു വഴികളിലൂടെ ബദറിയ മുട്ടുംവിളി സംഘം ഊര് ചുറ്റും. മകരം ഒന്നുമുതൽ മണത്തല നേർച്ച ദിനമായ മകരം 15 വരെ കെ എസ് മുഹമ്മദ്‌ ഹുസൈനും കൂട്ടരും ചാവക്കാടിന്റ നാനാ ദിക്കിലും ചീനിയുടെ നാദവും

തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേലക്ക് കൊടിയേറി – മകരപ്പത്തിന് മഹോത്സവം

തിരുവത്ര : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് 9 45 നും പത്തു മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ കാർമികത്വത്തിൽ ക്ഷേത്രം ശാന്തി
Ma care dec ad

മറച്ചു വെക്കരുത് കാൻസർ രോഗികളിൽ രോഗത്തെ കുറിച്ച കൃത്യമായ ബോധം നൽകണം

ഒരുമനയൂർ : നാഷണൽഹുദ സെൻട്രൽ സ്കൂളും ഒരുമനയൂർ പി.കെ.എം ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. വി പി ഗംഗാധരൻ മുഖ്യ പ്രഭാഷണം നടത്തി. രോഗം ഏതു തരത്തിലുള്ളതാണെന്ന് രോഗിയിൽ നിന്ന്

മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി- നേർച്ച 27, 28  തിയതികളില്‍

ചാവക്കാട്: ചരിത്ര പ്രസിദ്ധമായ മണത്തല ചന്ദനകുടം നേര്‍ച്ചക്ക് കൊടിയേറി. നേർച്ച ജനുവരി 27, 28 തിയതികളില്‍. ഇന്ന് മകരം ഒന്നിന് രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബിറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനക്ക്‌ ഖത്തീബ് ഖമറുദ്ധീന്‍