mehandi new
Daily Archives

20/01/2025

മാനവികതയുടെ സൗഹൃദ സംഗമം – തീരോത്സവത്തിനു ഇന്ന് സമാപനം

തൊട്ടാപ്പ്: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തീരോത്സവത്തിന്റെ സൗഹൃദ സംഗമം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. തീരോത്സവം നാടിൻ്റെ മാനവികതയും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ

അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ – സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന സെമിനാർ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് നവാഗത സംഗമവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

തിരുവത്ര: ഐക്യം അതിജീവനം എന്ന പ്രമേയത്തിൽ 'കാലം' എന്ന ശീർഷകത്തിൽ നടന്ന് കൊണ്ടിരിക്കുന്ന എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങളുടെ ചാവക്കാട് മുനിസിപ്പൽ തല ഉദ്ഘാടനം മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ഫൈസൽ കാനാംപുള്ളി നിർവ്വഹിച്ചു. തിരുവത്ര