mehandi new
Daily Archives

24/01/2025

സി കെ വേണുവിനെ അനുസ്മരിച്ച് ചാവക്കാട്

ചാവക്കാട്: മനുഷ്യാവകാശ പ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനും സാംസ്ക്കാരിക പ്രവർത്തകനുമായ സി.കെ. വേണുവിൻ്റെ നിര്യാണത്തിൽ ചാവക്കാട് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ അനുശോചനം സംഘടിപ്പിച്ചു. മുൻ എം.എൽ.എയും ചലച്ചിത്ര സംവിധായകനുമായ പി.ടി. കുഞ്ഞിമുഹമ്മദ്

ജമാഅത്തെ ഇസ്‌ലാമി നിലപാട് വ്യക്തമാക്കുന്നു – ഇന്ന് നാലരക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ

ചാവക്കാട് : സമകാലിക രാഷ്ട്രീയ സാമൂഹിക സാമുദായിക വിഷയങ്ങളിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് വിശദീകരിക്കുന്ന പൊതുയോഗം ഇന്ന് വെള്ളിയാഴ്ച്ച വൈകീട്ട് 4-30 ന്ചവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജമാഅത്തെ ഇസ് ലാമി

പുന്നയൂർ ജി എൽ പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

പുന്നയൂർ : പുന്നയൂർ ജി എൽ പി സ്കൂളിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം ജനുവരി 25 ന് ശനിയാഴ്ച്ച വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുക്കുമെന്ന്  പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ പുന്നയൂർകുളത്ത് വാർത്ത സമ്മേളനത്തിൽ