mehandi new
Monthly Archives

January 2025

കടപ്പുറം തീരോത്സവം നാടിന്റെ പൈതൃകത്തെ അടയാളപ്പെടുത്തുന്നു – എൻ കെ അക്ബർ

തൊട്ടാപ്പ്: കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തീരോത്സവത്തിന്റെ മാനവ സംഗമം ഗുരുവായൂർ എം.എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കടപ്പുറം തീരോത്സവം നാടിൻറെ പൈതൃകത്തെ അടയാളപ്പെടുത്തുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടപ്പുറം

വ്യാപാര സംരക്ഷണ സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി

ഗുരുവായൂർ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു നയിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശ യാത്രക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. റെയിൽവേ സ്റ്റേഷൻ റോഡ് പരിസരത്ത് എത്തിയ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്ക് പുന്നയൂർ പഞ്ചായത്തിന്റെ പുരസ്കാരം

പുന്നയൂർ: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 6 വിദ്യാർത്ഥികൾക്കും, സംസ്ഥാന ശാസ്ത്രമേളയിൽ എ ഗ്രേഡ് നേടിയ ഒരു വിദ്യാർത്ഥിക്കും പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു.

ജനുവരി 18 – ഷമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു

വടക്കേക്കാട് : ജനുവരി 18 ഷെമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇന്ന് ശനിയാഴ്ച കാലത്ത് അഞ്ഞൂർ മുഖംമൂടി മുക്കിൽ നിന്ന് ബൈക്ക് റാലി ആരംഭിച്ച് മണികണ്ഠേശ്വരത്ത് സമാപിച്ചു. തുടർന്ന് പതാക ഉയർത്തലും

അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്രീയ സാധ്യതകൾ – സെമിനാർ നാളെ ചാവക്കാട്

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്രീയ സാധ്യതകൾ സെമിനാർ നാളെ ചാവക്കാട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക്

സാമ്പത്തിക വർഷം കഴിയാൻ രണ്ട് മാസം മാത്രം ബാക്കി – പുന്നയൂർക്കുളം പഞ്ചായത്തിൽ…

പുന്നയൂർക്കുളം: ജീവനക്കാരുടെ അടിക്കടിയുള്ള സ്ഥലമാറ്റം, സാമ്പത്തിക വർഷം കഴിയാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പുന്നയൂർക്കുളം പഞ്ചായത്തിൽ കെട്ടികിടക്കുന്നത് 200ൽ അധികം ബില്ലുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് അകൗണ്ടൻ്റ്

തിരുവളയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയാപ്പു സമ്മേളനവും സംഘടിപ്പിച്ചു

വടക്കേക്കാട് : തിരുവളയന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ വാർഷികാഘോഷവും യാത്രയാപ്പു സമ്മേളനവും വിവിധ പരിപാടികളോട് കൂടി നടത്തി. എൻ കെ. അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

സത്യം മറച്ചു പിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവർത്തനത്തിൻ്റെ വിശ്വാസ്യത തകർക്കും

ഗുരുവായൂർ : സത്യം മറച്ചു പിടിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവർത്തനത്തിൻ്റെ വിശ്വാസ്യത തകർക്കുമെന്ന് ഗുരുവായൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ.എം. ഷെഫീർ. ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറം

മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയന്റെ മാർച്ചും ധർണയും

ചാവക്കാട് : തൃശ്ശൂർ ഡിസ്ട്രിക്ട് മത്സ്യത്തൊഴിലാളി യൂണിയൻ( സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് ധർണ്ണയും

കുന്നംകുളം ബസ്സ്‌ കാത്തിരിപ്പ് കേന്ദ്രത്തിനരികിൽനിന്നും പറക്കും പാമ്പിനെ പിടികൂടി

കുന്നംകുളം : കുന്നംകുളം തൃശൂർ കെ എസ് ആർ ടി സി ബസ്സ്‌ വെയ്റ്റിംഗ് ഷെഡിന് സമീപത്ത് നിന്നും പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വെയ്റ്റിംഗ് ഷെഡിന് പിൻവശത്തെ മതിലിനരികിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. തൊട്ടടുത്തുള്ള