mehandi new
Daily Archives

10/02/2025

ടി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ധീൻ അനുസ്മരണ ദിനം ആചരിച്ചു.  ചാവക്കാട് വ്യാപാര ഭവന്റെ മുന്നിൽ നടന്ന അനുസ്മരണയോഗം കെ. വി.വി. ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും സി.എം.എ ജനറൽ സെക്രട്ടറിയുമായ

ജോൺ എബ്രഹാം പുരസ്കാര വിതരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് സമാപനമായി

പാവറട്ടി: ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയിലെ ഫിലിം ക്ലബ്ബും പാവറട്ടി ജനകീയ ചലച്ചിത്രവേദിയും സംയുക്തമായി സംഘടിപ്പിച്ച ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷത്തിന് ജോൺ എബ്രഹാം പുരസ്കാര വിതരണത്തോടെ സമാപനമായി. ഗ്രാമീണ
Rajah Admission

പാരന്റ്സ് ഡേ മാതൃകാപരം ; മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആദരിച്ച് വിദ്യാവിഹാർ സെൻട്രൽ സ്കൂൾ

കാക്കശ്ശേരി: വിദ്യാവിഹാർ സെൻട്രൽ സ്കൂളിലെ പാരന്റ്സ് ഡേ ആഘോഷം ദേശിയ അവാർഡ് നേടിയ ഗായിക നഞ്ചിയമ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കലയോടുള്ള അടങ്ങാനാവാത്ത  അഭിവാജ്ഞയും അയ്യപ്പനും കോശിയുമെന്ന സിനിമയിലെ ഗാനവുമാണ് ലോകമാകമാനം തനിക്ക്
Rajah Admission

അണ്ടത്തോട് തീരത്ത് കടലാമകൾ കയറി – 239 മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി

പുന്നയൂർക്കുളം : കേരള വനം വന്യ ജീവി സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ കീഴിലുള്ള പാപ്പാളി കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടലാമ മുട്ടകൾ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ സൂക്ഷിച്ചു. ഞായറാഴ്ച രാത്രിയിലാണ് അണ്ടത്തോട് മേഖലയിൽ
Rajah Admission

വടക്കേക്കാട് കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തി

വടക്കേക്കാട് : കൊമ്പത്തേൽ പടിയിൽ മുള്ളൻ പന്നിയെ റോഡാരുകിൽ ചത്ത നിലയിൽ കണ്ടത്തി. തിങ്കളാഴ്ച്ച രാവിലെയാണ് സംസ്ഥാന പാത കുന്നംകുളം പൊന്നാനി കൊമ്പത്തേൽപ്പടി റോഡാരുകിൽ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്തിയത്. ഇതിന്റെ മുള്ളുകൾ പരിസരത്ത് ചിതറി