തങ്ങൾപടി കള്ള് ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു
പുന്നയൂർക്കുളം: അണ്ടത്തോട് തങ്ങൾപടി 310 ബീച്ചിൽ പ്രവർത്തനം ആരംഭിച്ച അനധികൃത കള്ള്ഷാപ്പിനെതിരെ ജനരോഷം ശക്തമാകുന്നു. കള്ള് ഷാപ്പിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം വൈസ് പ്രസിഡന്റ് സജീൽ ബാവുണ്ണിയാണ്!-->…