mehandi new
Daily Archives

13/02/2025

ആരോഗ്യം ആനന്ദം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ കടപ്പുറം പഞ്ചായത്തിൽ തുടക്കം കുറിച്ചു

കടപ്പുറം : കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ, ആരോഗ്യം ആനന്ദം എന്ന പരിപാടിക്ക് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.