mehandi new
Daily Archives

14/02/2025

ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിന്റെ 44ാം വാർഷികം ആഘോഷിച്ചു

പുത്തൻകടപ്പുറം : ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിന്റെ 44ാം വാർഷികാഘോഷവും സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപിക എൻ.എം ഷാജിത ടീച്ചർക്കുള്ള യാത്രയപ്പ് ചടങ്ങും നഗരസഭാധ്യക്ഷ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ

വഖ്‍ഫ് ബിൽ കത്തിച്ചു വെൽഫെയർ പാർട്ടി പ്രതിഷേധം

ചാവക്കാട് : വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ വഖ്‍ഫ് ബിൽ കത്തിച്ചു പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന നേതാവ് എം. കെ. അസ്‌ലം ഉദ്ഘാടനം ചെയ്തു.  മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാക്ക്
Rajah Admission

ഒരുമനയൂർ നാഷണൽ ഹുദാ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ ഫയർ & റസ്ക്യു ബോധവൽക്കരണവും പരിശീലനവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ബാബു
Rajah Admission

അറിവ് നേടുന്ന വിദ്യാർത്ഥികളിൽ തിരിച്ചറിവുള്ളവർ വിരളം – ശിവജി ഗുരുവായൂർ

മുതുവട്ടൂർ : അറിവ് നേടുന്ന വിദ്യാർത്ഥികളിൽ തിരിച്ചറിവുള്ളവർ വിരളമാണെന്ന് ശിവജി ഗുരുവായൂർ. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ വൊക്കേഷണൽ ട്രെയിനിങ് സെന്ററിന്റെ എട്ടാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതുവട്ടൂർ രാജാ
Rajah Admission

ചാവക്കാട് മത്സ്യഭവന് ബ്ലാങ്ങാട് ബീച്ചിൽ പുതിയ കെട്ടിടം ഉയരുന്നു

ബ്ലാങ്ങാട് : ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മജീദ് പോത്തന്നൂരാൻ സ്വാഗതം