mehandi new
Daily Archives

17/02/2025

ഒരുമനയൂർ നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ മാസ് 25″ പ്രദർശനം സംഘടിപ്പിച്ചു

ഒരുമനയൂർ: നാഷണൽ ഹുദാ സെൻട്രൽ സ്കൂളിൽ മാത് സ്, ആൻ്റിക് ആൻഡ് സയൻസ് എക്സിബിഷൻ "മാസ് 25" പ്രദർശനം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ടി. അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. പത്തോളം സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനം

എസ് വൈ എസ് ചാവക്കാട് സോണിനു പുതിയ നേതൃത്വം – യൂത്ത് കൗൺസിൽ സമാപിച്ചു

ചാവക്കാട് : എസ് വൈ എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമസ്ത ഇസ്‌ലാമിക് സെന്റർ കോൺഫറൻസ് ഹാളിൽ നടന്നു. സോൺ പ്രസിഡന്റ് നിഷാർ മേച്ചേരിപ്പടിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജില്ലാ
Rajah Admission

ആർ.സി ബുക്കുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു – നാളെ ആർ.ടി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ…

ചാവക്കാട് : ആർ.ടി.ഒ ഓഫീസുകളിൽ കെട്ടികിടക്കുന്ന പതിനായിരകണക്കിന് ആർ.സി ബുക്കുകൾ ഉടമകൾക്ക് വിതരണം ചെയ്യാത്ത ഗതാഗത വകുപ്പിൻ്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ചാവക്കാട് താലൂക്ക് പൗരാവകാശ വേദിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ആർ.ടി.ഒ
Rajah Admission

ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ  അനുസ്മരണ  ദിനാചരണം സംഘടിപ്പിച്ചു.  മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ്