mehandi new
Daily Archives

15/03/2025

മാസ്സ് ക്ലീൻ ഡ്രൈവ് – ശുചീകരണ യജ്ഞത്തിന് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി

കടപ്പുറം : സംസ്ഥാന സർക്കാർ മാർച്ച് 30ന് സീറോ വേസ്റ്റ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. ജന പങ്കാളിത്തതോടെ മാർച്ച് 15 മുതൽ 20 വരെ

എഞ്ചിൻ നിലച്ചു – ഉൾക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് സംഘം…

മുനക്കകടവ് : ഇന്ന് പുലർച്ചെ മുനക്കകടവ് നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് യന്ത്ര തകരാറു മൂലം കടലില്‍ കുടുങ്ങി. ബോട്ടിലുണ്ടായിരുന്ന ഏഴു മത്സ്യത്തൊഴിലാളികളെ ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെൻറ് റെസ്ക്യൂ സംഘം
Rajah Admission

ഗുരുവായൂർ എ സി പി ഓഫീസിൽ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം എസിപി / ഡിവൈഎസ്പി ഓഫീസുകൾ കേന്ദ്രീകരിച്ചു
Rajah Admission

തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്‌കൂളിന് ഒരു കോടി 30 ലക്ഷം ചെലവില്‍ പുതിയ കെട്ടിടം –…

ചാവക്കാട് : തിരുവത്ര കുഞ്ചേരി ജി.എം.എല്‍.പി സ്ക്കൂള്‍ ഹൈടെക്കാകുന്നു. ഒരു കോടി 30 ലക്ഷം ചെലവില്‍ നിര്‍മ്മിക്കുന്ന സ്ക്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ നാളെ നിര്‍വ്വഹിക്കും.
Rajah Admission

ഉറപ്പാണ് തൊഴിൽ – ചാവക്കാട് നഗരസഭയിൽ ജോബ് സ്റ്റേഷൻ ആരംഭിച്ചു

ചാവക്കാട് : വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭ മുതുവട്ടൂരിലെ ബാലാമണിയമ്മ സ്മാരക മന്ദിരത്തിൽ ജോബ് സ്റ്റേഷൻ ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സാക്ഷരതയും തൊഴിലവസരങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വിജ്ഞാന
Rajah Admission

കണക്കിൽ കൃത്രിമം കാട്ടി ഒന്നേകാൽ കോടി രൂപ തട്ടി – ചാവക്കാട്ട് എം കെ സൂപ്പർ മാർക്കറ്റിലെ രണ്ട്…

ചാവക്കാട്: ചാവക്കാട്ട് എം.കെ സൂപ്പർ മാർക്കറ്റിൽ നിന്നും ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത രണ്ട് ജീവനക്കാരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി സ്വദേശി അണ്ടത്തോട് ചാലിൽ  മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി കുന്നത്ത് വീട്ടിൽ അജ്മൽ