mehandi new
Daily Archives

25/03/2025

അവിയൂരിൽ ജോബ് ഫെസിലിറ്റേഷൻ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

പുന്നയൂർ : അഭ്യസ്തവിദ്യരായ തൊഴിലാന്വേഷകർക്ക് തൊഴിൽ തേടി പിടിക്കുന്നതിനും, തൊഴിൽ നേടുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനും സഹായകരമായ കേരള സംസ്ഥാന സർക്കാരിൻറെ നൂതന പദ്ധതിയായ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായ ജോബ് ഫെസിലിറ്റേഷൻ സെൻ്റർ

അംഗനവാടിക്ക് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ 61 -ാം നമ്പർ അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി 3 സെന്റ് ഭൂമി സൗജന്യമായി നൽകി ദമ്പതികൾ.  പഞ്ചവടി സ്വദേശി പൊട്ടത്ത് പറമ്പിൽ  രാജീവും ഭാര്യ മിനിയും ചേർന്ന് 3 സെന്റ് ഭൂമിയുടെ
Rajah Admission

കുഴിങ്ങരയിലെ പോലീസ് അതിക്രമം: എസ് എച്ച് ഒ ഉൾപ്പെടെ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണം…

പുന്നയൂർക്കുളം: പുന്നയൂർ പഞ്ചായത്തിലെ കുഴിങ്ങര സി.എച്ച്.എം ക്ലബ്ബിൽ പോലീസ് നടത്തിയ കാടത്തം അങ്ങേയറ്റം അപലപനീയം. വടക്കേക്കാട് എസ് എച്ച് ഒ ഉൾപ്പെടെ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ
Rajah Admission

കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം അത് ജീവിത പഠനമാണ് – പ്രൊഫ. സി രവീന്ദ്രനാഥ്

തിരുവത്ര : കേവല വിഷയ പഠനം മാത്രമല്ല വിദ്യാഭ്യാസം, അത് ജീവിത പഠനമാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. തിരുവത്ര കുമാർ എ യു പി സ്കൂൾ പുറത്തിറക്കിയ വാർഷിക പത്രം വിദ്യാധ്വനി- 2025 ലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്. ഒരേ
Rajah Admission

സ്കൂൾ ബസ്സ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം – 14 വിദ്യാർത്ഥികൾക്ക് പരിക്ക്

മണത്തല : സ്കൂൾ ബസ്സ്‌ ടോറസ് ലോറിക്ക് പിറകിൽ ഇടിച്ച് അപകടം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മണത്തല