mehandi new
Daily Archives

26/03/2025

ആശവർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക –…

പുന്നയൂർ: ആശവർക്കർമാരുടെ സമരം ഒത്ത് തീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പുന്നയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ

മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ ഓഫീസ് തുറന്നു – ആഘോഷങ്ങൾ ഏപ്രിൽ 1 മുതൽ 20 വരെ

പുന്നയൂർ: പുന്നയൂർ ഗ്രാമ പഞ്ചായത്തിന്റയും മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പെരുന്നാൾ, വിഷു ആഘോഷങ്ങളോടാനുബന്ധിച്ച്  നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ ഏപ്രിൽ 1 മുതൽ 20 വരെ വിവിധ കലാപരിപാടികളോടെ നടക്കുമെന്ന്
Rajah Admission

ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക – ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.