മുസ്‌ലിം ലീഗിലെ സുബ്രഹ്മണ്യൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി(ജനറൽ) ചെയർമാനായി മുസ്‌ലിം ലീഗ് അംഗവും ദളിത് ലീഗ് ജില്ലാ പ്രസിഡണ്ടുമായ സുബ്രഹ്മണ്യനെ തിരഞ്ഞെടുത്തു. യുഡിഎഫ് ധാരണ പ്രകാരം ചെയർമാനായിരുന്ന കോൺഗ്രസിലെ കെ!-->…