ഏപ്രിൽ 25ന് ചാവക്കാട് തീരദേശ രക്ഷാ സംഗമം
ചാവക്കാട്: അമൂല്യമായ മത്സ്യ പ്രജനന ആവാസ വ്യവസ്ഥകൾ നില നിൽക്കുന്ന ചേറ്റുവ - ചാവക്കാട് - പൊന്നാനി കടലോര സെക്ടറിലെ കടൽ മണൽ ഖനനത്തിനെതിരെ ഏപ്രിൽ 25 ന് യു ഡി എഫ് നേതൃത്വത്തിൽ ചാവക്കാട് തീരദേശ രക്ഷാ സംഗമം സംഘടിപ്പിക്കുന്നു. ഗുരുവായൂർ!-->…