തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേതത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. പഴക്കുല സമർപ്പിക്കൽ, വടമാല, നാരങ്ങമാല, പുഷ്പ്പാഞ്ജലി, നാമജപം എന്നിവ!-->…