mehandi new
Daily Archives

03/05/2025

124 വർഷങ്ങൾ പിന്നിട്ട വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിനും സ്വന്തമായൊരു ഇടം

തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജിയാണ് 30.25 സെന്റ് ഭൂമി വാങ്ങി സ്‌കൂളിന് സൗജന്യമായി നൽകിയത്..

ബസ് യാത്രക്കാരിയുടെ നേരെ ലൈംഗികാതിക്രമം – ഇറങ്ങി ഓടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടിച്ച്…

പുന്നയൂർക്കുളം: ഓടുന്ന ബസ്സിൽ യാത്രക്കാരിയായ യുവതിയുടെ നേരെ ലൈംഗിക അതിക്രമം. ഇറങ്ങി ഓടാൻ ശ്രമിച്ച ആളെ കണ്ടക്ടറുടെ നേതൃത്വത്തിൽ നാട്ടുകാർ പിടിച്ച് വടക്കേകാട് പൊലീസിലേൽപ്പിച്ചു. മാള പള്ളിപ്പുറം തേമാലിപറമ്പിൽ അനീഷ് (41) നെയാണ് വടക്കേക്കാട്
Rajah Admission

എം എൽ എ ക്കെതിരെ പ്രതിഷേധ സംഗമം – കടൽഭിത്തി നിർമാണത്തിനെതിരെ പ്രതികരിച്ചവരെ ആക്ഷേപിച്ചെന്ന്

പുന്നയൂർക്കുളം : അശാസ്ത്രീയ കടൽഭിത്തി നിർമാണത്തിനെതിരെ പ്രതികരിച്ച അണ്ടത്തോട്ടെ ജനങ്ങളെ ആക്ഷേപിച്ച എം എൽ എ ക്കെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം. അണ്ടത്തോട് സെന്ററിൽ നടന്ന സംഗമത്തിൽ സമരസമിതി ചെയർമാൻ എ എം അലാവുദ്ധീൻ
Rajah Admission

മാതൃകാ തീരദേശ മത്സ്യബന്ധന ഗ്രാമം – സീഫുഡ് കഫെറ്റീരിയക്ക് അപേക്ഷ ക്ഷണിച്ചു

ചാവക്കാട് : ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പി.എം.എം.എസ്.വൈ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന എടക്കഴിയൂർ സംയോജിത മാതൃകാ തീരദേശ മത്സ്യബന്ധന ഗ്രാമം പദ്ധതിയുടെ ഭാഗമായി എടക്കഴിയൂർ മത്സ്യഗ്രാമത്തിൽ സീ ഫുഡ് കഫെറ്റീരിയ മൊബൈൽ യൂണിറ്റ് നടപ്പിലാക്കുന്നതിന്