ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് 3-ാം വാർഡിന്റെ ആദരം
തിരുവത്ര : എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്തമാക്കി ഉന്നത വിജയം നേടിയ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയും തിരുവത്ര തേച്ചൻ നൗഫൽ - ബദരിയ ദമ്പതികളുടെ മകളുമായ നസ്‌റി നെ ചാവക്കാട് നഗരസഭ 3-ാം വാർഡ് കമ്മറ്റി!-->…