mehandi new
Monthly Archives

May 2025

ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച ഹഫ്‌സക്ക് എം എൽ എ യുടെ ആദരം

ചാവക്കാട് : ബയോ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ച തിരുവത്ര സ്വദേശി  ഹഫ്‌സയെ എൻ കെ അക്ബർ എം എൽ എ ആദരിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, 30 -ാം വാർഡിന് വേണ്ടി വാർഡ്‌ കൗൺസിലറും വൈസ് ചെയർമാനുമായ കെ കെ മുബാറക്  എന്നിവരും

ഗുരുവായൂരിൽ രണ്ടു വീടുകളിൽ മോഷണം – പൂജാ മുറിയിൽ വിളക്ക് വെക്കുകയായിരുന്ന ഗൃഹനാഥയുടെ മാല…

ഗുരുവായൂർ : ഗുരുവായൂരില്‍ രണ്ടു വീടുകളില്‍ മോഷണം. ഗുരുവായൂർ മാവിന്‍ച്ചുവട് ഈശ്വരീയം പരമേശ്വരന്‍ നായരുടെ ഭാര്യ കനകലതയുടെ 3 പവന്‍ തൂക്കം വരുന്ന മാലയും ചിറ്റിലപിള്ളി സെബാസ്റ്റ്യന്റെ വീട്ടില്‍ കയറി 2 ഗ്രാമിന്റെ കമ്മലും 500 രൂപയുമാണ് മോഷ്ടാവ്

പാവറട്ടി 149-ാംതിരുനാൾ നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിൻ്റെ  തീർത്ഥകേന്ദ്രത്തിലെ 149-ാം മദ്ധ്യസ്ഥ തിരുനാളിനോട് അനുബന്ധിച്ച് നടന്ന നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം. രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ ജെയ്‌സൻ കുനംപ്ലാക്കൽ 

കേരള സാഹോദര്യ പദയാത്ര – കടപ്പുറം പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

കടപ്പുറം : വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന കേരള സാഹോദര്യ പദയാത്രയുടെ പ്രചരണാർത്ഥം കടപ്പുറം പഞ്ചായത്ത് കമ്മിറ്റി വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. പുതിയങ്ങാടിയിൽ നിന്നും ആരംഭിച്ച വാഹന ജാഥ

ഒരുക്കങ്ങൾ പൂർത്തിയായി – വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര നാളെ ഗുരുവായൂർ മണ്ഡലത്തിൽ

ചാവക്കാട് : സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന സാഹോദര്യ കേരള പദയാത്രക്ക് മെയ് ഒൻപതിന് ഗുരുവായൂർ മണ്ഡലത്തിൽ സ്വീകരണം നൽകും. വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക്

മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച ചാവക്കാട് ഡി ഇ ഒ ക്ക് യാത്രയയപ്പ് നൽകി

ചാവക്കാട് : മലപ്പുറം ഡി ഡി യായി പ്രമോഷൻ ലഭിച്ച് പോകുന്ന ചാവക്കാട് ഡി ഇ ഒ പി വി റഫീഖിന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ   യാത്രയയപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് പൊന്നാട അണിയിച്ചു. സംസ്ഥാന ജനറൽ

ഓപ്പറേഷൻ സിന്ദൂര; നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ച് ബിജെപി പ്രകടനം

ചാവക്കാട് : ഓപ്പറേഷൻ സിന്ദൂരക്ക് നേതൃത്വം നൽകിയ പ്രധാനമന്ത്രി  നരേന്ദ്രമോദിക്കും, ഇന്ത്യൻ സൈനികർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് ബിജെപി ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ പ്രകടനം നടത്തി.  ജില്ലാ സെക്രട്ടറി കെ ആർ