mehandi new
Daily Archives

17/06/2025

നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകത മന്ദലാംകുന്നില്‍ ദിവസങ്ങളായി 30 ലധികം വീടുകൾ വെള്ളക്കെട്ടിൽ…

പുന്നയൂര്‍ക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്നില്‍ ചക്കോലയില്‍ റോഡ്, എ.കെ.ജി റോഡ് എന്നിവിടങ്ങളില്‍ ദിവസങ്ങളായി വെള്ളക്കെട്ടിൽ.  30 ലധികം വീടുകൾ വെള്ളക്കെട്ടിലായി. നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിനു

മാധ്യമ പ്രവർത്തകക്കു നേരെ കയ്യേറ്റം; പോലീസ് മൊഴിയെടുത്തു – പ്രതികൾ കസ്റ്റഡിയിൽ

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് ബീച്ചിൽ കടല്‍ ക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വനിതാ മാധ്യമ പ്രവർത്തകക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ പോലീസ് നടപടി സ്വീകരിച്ചു. സർക്കിൾ ലൈവ് ന്യൂസ്‌ റിപ്പോർട്ടർ കെ എസ്