എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനു നാളെ ചാവക്കാട് തുടക്കം
ചാവക്കാട്: എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിനു നാളെ ചാവക്കാട് തുടക്കമാകും. ജൂലൈ 5 ന് നടക്കുന്ന പൊതുസമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ!-->…