mehandi new
Daily Archives

06/07/2025

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാർത്ഥികളെ ആദരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശ്ശൂർ ജില്ലാ

വലിച്ചെറിയണ്ട പഴയതെല്ലാം പുതുക്കാം – ശ്രദ്ദേയമായി പാഴ്പുതുക്കം ഉത്സവം

പുന്നയൂർ : അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ ആചരണത്തിന്റെ  ഭാഗമായി പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച പാഴ്പുതുക്കം ഉത്സവം വേറിട്ട അനുഭവമായി. എടക്കഴിയൂർ ജി എം എൽ പി എസ്, കുരഞ്ഞിയൂർ എ ഡി എൽ പി എസ്, എടക്കര ഐ ഡി സി  എന്നീ സ്കൂളുകളിൽ 

മാക്സ് ഡ്രീം ഫൗണ്ടേഷൻ ഹെൽത്ത് കെയർ ഹീറോ പുരസ്കാരം എൻ പി അബൂബക്കറിന്

പാവറട്ടി : മികച്ച ആരോഗ്യ പ്രവർത്തകനുള്ള ഈ വർഷത്തെ ‘’മാക്സ് ഡ്രീം ഹെൽത്ത് കെയർ ഹീറോ’’പുരസ്കാരത്തിന് സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ് എൻ പി അബൂബക്കർ അർഹനായി . മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത