mehandi new
Daily Archives

13/07/2025

പ്ലാന്റ് പ്രവർത്തന രഹിതം; ചക്കംകണ്ടത്ത് മനുഷ്യ വിസര്‍ജ്യം തള്ളരുത് – സി.പി.ഐ  ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : ഗുരുവായൂരില്‍ നിന്ന് മനുഷ്യ വിസര്‍ജ്യം ടാങ്കര്‍ ലോറിയില്‍ ചക്കംകണ്ടത്ത് കൊണ്ടുവന്ന് സംസ്‌കരിക്കുന്നതില്‍ നിന്ന് ഗുരുവായൂര്‍ നഗരസഭ പിന്മാറണമെന്ന് സി.പി.ഐ ജില്ല സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ

പരിശീലനത്തിനായി പോയ താമരയൂർ സ്വദേശിയായ സൈനികനെ കാണാനില്ലെന്ന് പരാതി

ഗുരുവായൂർ: പരിശീലനത്തിനായി പോയ സൈനികനെ ബറേലിയിൽ കാണാതായതായി പരാതി. ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ബറേലിയിലേക്ക്

ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യു ഡി എഫ് ഹൈവേ ഉപരോധിച്ചു

ഒരുമനയൂർ : ചാവക്കാട് ചേറ്റുവ ദേശീയ പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഫ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഹൈവേ ഉപരോധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് ഒരുമനയൂര്‍

തകർന്ന റോഡ്, യാത്രാ ദുരിതം മാറ്റമില്ലാതെ ചാവക്കാട് ചേറ്റുവ റോഡ്

ചാവക്കാട് : ചാവക്കാട് മുതല്‍ വില്ല്യംസ് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദേശീയപാതയിലെ യാത്ര ദുരിത പൂർണ്ണം. ദിനം പ്രതി ചെറുതും വലുതുമായ ആയിരകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍