mehandi new
Daily Archives

24/07/2025

ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

പുന്നയൂർ : ബൈക്കിൽ മകനോടൊത്ത് സഞ്ചരിക്കവേ വാഹനത്തിൽ നിന്നും തെന്നി വീണ് ചികിത്സയിലായിരുന്ന എടക്കഴിയൂർ പഞ്ചവടി പുതിയേടത്ത് അഷറഫിന്റെ ഭാര്യ മുനീറ (51) നിര്യാതയായി. കഴിഞ്ഞ ഞായറാഴ്ച എടക്കഴിയൂർ ഖാദിരിയ പള്ളിക്ക് സമീപം

പിതൃമോക്ഷം തേടി പഞ്ചവടി വാകടപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

ചാവക്കാട്: പിതൃമോക്ഷം തേടി കര്‍ക്കടകവാവിന്റെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി ആയിരങ്ങള്‍ പഞ്ചവടി വാ കടപ്പുറത്ത് ബലിതര്‍പ്പണം നടത്തി. പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ