mehandi new
Daily Archives

26/07/2025

വെള്ളകെട്ടിലമർന്ന് അണ്ടത്തോട്, തങ്ങൾപ്പടി മേഖല

അണ്ടത്തോട്: ശക്തമായ മഴയിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, തങ്ങൾ പ്പടി, പെരിയമ്പലം, പാപ്പാളി, കുമാരം പടി മേഖലകൾ വെള്ളക്കെട്ടിൽ. അനേകം വീടുകളും, പഞ്ചായത്ത് റോഡുകളും, തെങ്ങിൻ തോട്ടങ്ങളും, ഏക്കറോളം രാമച്ച കൃഷികളും വെള്ളകെട്ടിലമർന്നു. 

തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട്

ചാവക്കാട് : സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്

ചാവക്കാട്: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയിൽ വ്യാപകമായ ക്രമക്കേട്. വാർഡ് വിഭജനം അനുസരിച്ച് വീടുകളെ ക്രമീകരിക്കാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക്