ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ് കേസിൽ മൂന്നുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട് : ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ് കേസിൽ മൂന്നുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 40ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി സ്വീകരിച്ചു 13 മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന ചാവക്കാട് സ്വദേശിയായ യുവതിയുടെ!-->…