ദേശീയപാതയിലെ ഗർത്തങ്ങൾ: ജനകീയ ആക്ഷൻ കൗൺസിൽ വാഴനട്ടു പ്രതിഷേധിച്ചു
ഒരുമനയൂർ: ചാവക്കാട് ബൈപ്പാസ് മുതൽ വില്യംസ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വാഴനട്ടു പ്രതിഷേധിച്ചു. പൊട്ടിപ്പോളിഞ്ഞ ദേശീയപാതയിൽ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കുഴിയിൽ വീണ!-->…