mehandi new
Daily Archives

25/10/2025

നൂറിന്റെ നിറവിൽ ഇരട്ടപ്പുഴ ഗവൺമെന്റ് എൽ പി സ്കൂൾ

സ്കൂൾ നൂറാം വാർഷിക വിളംബര ഘോഷയാത്രയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ദിലീപ് അമ്പലപറമ്പിൽ അധ്യക്ഷത വഹിച്ചു. മിസിറിയ മുഷ്ത്താക്കലി, പ്രസന്ന ചന്ദ്രൻ, ശുഭയൻ,

വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതി – എസ് ഡി പി ഐ പ്രതിഷേധം

ചാവക്കാട് : വിദ്യാഭ്യാസ മേഖല ആർഎസ്എസിന് തീറെഴുതുന്ന പിഎംശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വെച്ചതിൽ പ്രതിഷേധിച്ച്  എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്  പ്രകടനം സംഘടിപ്പിച്ചു. ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ

റവന്യൂ ജില്ലാ ശാസ്ത്രമേള ചാവക്കാട് – ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലും ഒക്ടോബർ 28, 29 തിയ്യതികളിൽ ചാവക്കാട് നടക്കുമെന്ന് എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. എൽ.

അപകടവസ്ഥയിലായ ഇലക്ട്രിക് പോസ്റ്റ്‌ – ഉടൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ

മുതുവട്ടൂർ : ചാവക്കാട് - കുന്നംകുളം സംസ്ഥാന പാതയിലെ മുതുവട്ടൂരിൽ പോസ്കോ കോടതിക്ക് എതിർവശം അപകടവസ്ഥയിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റ്‌ ഉടൻ മാറ്റണമെന്ന് ആവശ്യം ഉന്നയിച്ച് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക്‌ എസ് ഡി പി ഐ ചാവക്കാട്

വനിതകളെ ശാരീരികമായും മാനസികമായും സ്മാർട്ടാക്കാൻ ഒരുമനയൂരിൽ വനിതാ ജിംനേഷ്യം

ഒരുമനയൂർ: പഞ്ചായത്തിലെ വനിതകളെ ശാരീരികമായും മാനസികമായും സ്മാർട്ടാക്കാൻ വനിതാ ജിംനേഷ്യം യാഥാർഥ്യമാക്കി ഒരുമനയൂർ പഞ്ചായത്ത്‌. വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ അവസരം ഒരുക്കുകയാണ് ലക്ഷ്യം. ഇല്ലത്തുപ്പടി സപ്ലൈ കോ ടെ

പുന്ന അയ്യപ്പ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം നാളെയും മറ്റന്നാളും

ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം 26, 27 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് പുന്ന ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞസമിതി ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.മോഹന്‍ എന്നിവര്‍ വാർത്താ