mehandi new
Daily Archives

28/10/2025

പാലത്തിന്റെ ഭിത്തി അടർന്നു വീണു വീണ്ടും അപകടം – മണത്തലയിൽ ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്…

ചാവക്കാട് : ദേശീയ പാത 66 മണത്തലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഭിത്തി അടർന്നു വീണു അപകടം. സെക്കണ്ടുകളുടെ വ്യത്യാസത്തിലാണ് ബൈക്ക് യാത്രികരുടെ തലക്ക് വീഴാതെ രക്ഷപ്പെട്ടത്. ഇന്ന് രാത്രി ഒൻപതാര മണിയോടെയാണ് സംഭവം. തിരുവത്ര

വാഗ്ദാനങ്ങൾ വെള്ളത്തിൽ- വെള്ളക്കെട്ട് ദുരിത ബാധിതർ ദേശീയപാത ഉപരോധിച്ചു

പുന്നയൂർക്കുളം : ജനപ്രതിനിധികളുടെയും അധികൃതരുടെയും നിരന്തര വാഗ്ദാനങ്ങൾ വെള്ളത്തിലാക്കി മന്നലാംകുന്ന് സർവീസ് റോഡിൽ വീണ്ടും വൻ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് വെള്ളക്കെട്ടിൽ പൊറുതമുട്ടിയ നാട്ടുകാർ നാഷണൽ ഹൈവേയുടെ ഇരു

ചാവക്കാട് കുട്ടി ശാസ്ത്രജ്ഞരുടെ തിക്കും തിരക്കും – തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്…

ചാവക്കാട് : പതിനഞ്ചാമത് തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെയും  ഉദ്ഘാടനം എൻ കെ അക്ബർ  എംഎൽഎ നിർവഹിച്ചു. മമ്മിയൂർ എൽ എഫ് സി ജി എച്ച്എസ് എസ് സ്കൂളിൽ നടന്ന ചടങ്ങിൽ വെള്ളത്തിൽ ദീപം തെളിയിച്ചാണ് ഉദ്ഘാടന

പെരിയമ്പലം മണികണ്ഠൻ വധം പ്രതിയെ വെറുതെ വിട്ടു

ചാവക്കാട് : പെരിയമ്പലം മണികണ്ഠൻ വധം  പ്രതിയെ വെറുതെ വിട്ടു. വടക്കേക്കാട് യുവമോർച്ച നേതാവ് മണികണ്ഠൻ പെരിയമ്പലത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി  അഞ്ചങ്ങാടി കീപ്പാട്ട് നസ്രുള്ള തങ്ങളെയാണ്   തൃശ്ശൂരിൽ ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ