mehandi new
Daily Archives

30/10/2025

രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്ന് പ്രതിഭകളെ ആദരിച്ചു

മന്നലാംകുന്ന് : രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷൻ മന്ദാലാംകുന്നിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിച്ചു. എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷനിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കിയ ആർ കൃഷ്ണവേണിയെയും

തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

അബുദാബി: തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ (ടിഎംഡബ്ല്യൂഎ) ഗോൾഡൻ ജൂബിലി ആഘോഷങ്ങളും കുടുംബസംഗമവും അബുദാബി ഫോക്‌ലോർ അക്കാദമി ഹാളിൽ നടത്തി. ടിഎംഡബ്ല്യൂഎ പ്രസിഡന്റ് ഇ. പി. മൂസഹാജി അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് താഴത് കോയ

പി യതീന്ദ്ര ദാസിനു പ്രൗഡോജ്ജ്വല സ്വീകരണം നൽകി സി പി എം

ചാവക്കാട് : സി പി എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഡിസിസി മുൻ ജനറൽ സെക്രട്ടറി പി യതീന്ദ്രദാസിന് ചാവക്കാട് ടൗണിൽ സിപിഎമ്മിന്റെ പ്രൗഡോജ്ജ്വല സ്വീകരണം. സ്വീകരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്…

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അല്ലാതെ ഭക്തരുടെ