വ്യാപാരികളുടെ കുടുംബം ഭദ്രം- സഹായ ധനം കൈമാറി
പുന്നയൂർകുളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഭദ്രം സഹായ ധനം കൈമാറി. പുന്നയൂർകുളം മർച്ചെന്റ്സ് അസോസിയേഷൻ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു. ഭദ്രം കുടുംബ!-->…

