mehandi new
Daily Archives

20/11/2025

ചരിത്രത്തിൽ ആദ്യം – ബുഖാറ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി

കടപ്പുറം :  ചരിത്രത്തിൽ ആദ്യമായി ബുഖാറ  തങ്ങന്മാരുടെ തറവാട്ടിൽ നിന്നും തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒരു ബീവി. ബുഖാറയിൽ തോപ്പിൽ നഈമാ ബീവിയാണ്‌ കടപ്പുറം പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്.  കോയക്കുട്ടി തങ്ങളുടെയും മുസ്ലിംലീഗ്  നേതാവായിരുന്ന

ലോക ശിശുദിനം ആഘോഷിച്ചു- കളിക്കളങ്ങൾ തിരിച്ചുപിടിക്കും എൻസിസി കേഡറ്റുകൾ

മറ്റം : തൃശ്ശൂർ 24 കേരള ബറ്റാലിയൻ എൻ സി സി മറ്റം സെൻറ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റുമായി സഹകരിച്ച് നടത്തുന്ന ശിശുദിനാഘോഷമാണ് വേറിട്ട മാതൃകയായത്. കമ്പ്യൂട്ടർ ഗെയിമുകൾക്കിടയിലും പഠനത്തിൻറെ പിരിമുറുക്കത്തിനിടയിലും

കടപ്പുറത്ത് എൽ ഡി എഫ് സ്ഥാനാർത്ഥി പട്ടിക പൂർണ്ണം – പത്രിക സമർപ്പിച്ചു

കടപ്പുറം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കടപ്പുറം പഞ്ചായത്ത്‌ എൽ ഡി എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. മൊത്തം 18 വാർഡുകളിൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. വാർഡ് 1 തീരദേശം സി. എ സുബൈർ, വാർഡ് 2 ഇരട്ടപ്പുഴ എം. എസ് പ്രകാശൻ,