mehandi new
Daily Archives

22/11/2025

ചാവക്കാട് കടൽത്തീരം പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കി എൻ എസ് എസ് വളണ്ടിയേഴ്‌സ്

ചാവക്കാട് : ഒരുമനയൂർ ഇസ്ലാമിക്‌ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്‌സ് ചാവക്കാട് ബീച്ച് പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി. ടൂറിസം വകുപ്പ് ക്ലീനിങ് വിഭാഗം ജീവനക്കാർക്ക് കൈമാറി. വളണ്ടിയേഴ്‌സ് ആയ അൽത്താഫ്, റൈഹ, സ്വാഫിവ, ഹക്കീം, അക്ഷയ്,

ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ വിജയികളായ കുമാർ എ യു പി സ്കൂളിനെയും കലാ പ്രതിഭകളെയും ആദരിച്ചു

തിരുവത്ര : കുമാർ എ യു പി സ്കൂൾ പൂർവ്വവിദ്യാർത്ഥി വാട്സ്ആപ്പ് കൂട്ടായ്മ ഓർമ്മകളിലെ അക്ഷരമുറ്റം 2025-26 ചാവക്കാട് ഉപജില്ലാ കലോത്സവത്തിൽ വിജയികളായ കുമാർ എ യു പി സ്കൂളിനെയും കലാ പ്രതിഭകളെയും ആദരിച്ചു. സ്കൂളിലെ പ്രധാന അധ്യാപിക റീന ടീച്ചർ