mehandi new
Daily Archives

27/11/2025

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ വിദ്യാഭ്യാസ പുരസ്‌കാര വിതരണം ചെയ്തു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് സൗദി ചാപ്റ്റർ അംഗങ്ങളുടെ മക്കളിൽ നിന്ന് വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു. റിയാദ് അൽയസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഉപദേശക സമിതി

നാഷണൽ ഹുദ സ്കൂളിൽ രുചിയുടെയും കരകൗശലത്തിന്റെയും സമ്പന്ന വിരുന്ന്

ഒരുമനയൂർ:- ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ഫുഡ്‌ ക്രാഫ്റ്റ് എക്സ്പോ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ പി. എ. ബഷീർ, സെക്രട്ടറി എ. ടി. മുസ്തഫ , അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, ട്രഷറർ ഉമർ

ഫുട്ബോൾ ആവേശം – കുമാർ സൂപ്പർ ലീഗ് സമാപിച്ചു

തിരുവത്ര : കുമാർ എ യു പി സ്കൂളിൽ നടന്ന കുമാർ സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം സമാപിച്ചു. വിവിധ വിഭാഗങ്ങളിലെ ടീമുകൾ തമ്മിലുള്ള മത്സരത്തിൽ 6 ബിയും 5സിയും ജേതാക്കളായി. സന്തോഷ് ട്രോഫി താരം പി. ടി. സോമി ഉദ്ഘാടനം നിർവഹിച്ചു. ഇത്തരത്തിലുള്ള മത്സരങ്ങൾ