തിരഞ്ഞെടുപ്പിന് മുന്നേ വിക്കറ്റ് തെറിച്ചു – ചാവക്കാട് വാർഡ് 7 ൽ യു ഡി എഫിന് സ്ഥാനാർഥിയില്ല
ചാവക്കാട്: നഗരസഭയിലെ 33 വാർഡുകളിൽ യുഡിഎഫി ന് 32 സ്ഥാനാർഥികൾ മാത്രം. ചാവക്കാട് നഗരസഭ ഏഴാം വാർഡിൽ യു ഡിഎഫ് ന് സ്ഥാനാർത്ഥി ഇല്ല. ഔദ്യോഗിക സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകിയ രജിത സ്ഥാനാർഥിത്വം പിൻവലിച്ചതിനെ തുടർന്ന് വെട്ടിലായ യു ഡി എഫ്!-->…

