ചേറ്റുവ റോഡ് കാനപണിയിൽ വൻ ക്രമക്കേട്; യു.ഡി.എഫ് പ്രതിഷേധിച്ചു
ചാവക്കാട് : ചാവക്കാട് ചേറ്റുവ റോഡിൽ റോഡിന് കുറുകയുള്ള കാന പണിയിൽ വൻ ക്രമക്കേടും അഴിമതിയും കണ്ടെത്തി യു ഡി എഫ് പ്രതിഷേധിച്ചു. ഒരാഴ്ച മുന്നേ റോഡ് ക്രോസ് ചെയ്തിട്ടുള്ള കാന നിർമ്മാണം കഴിഞ്ഞു തുറന്നു നൽകിയ റോട്ടിലെ കാനയാണ് തകർന്ന രീതിയിൽ!-->…

