mehandi new
Daily Archives

10/12/2025

ബിജെപി മുക്ത ഗുരുവായൂരാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് മുൻ എം പി ടി എൻ പ്രതാപൻ

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ബിജെപിയുടെ രണ്ട് സീറ്റും കോൺഗ്രസ് പിടിച്ചെടുക്കുമെന്ന് മുൻ എംപി ടി എൻ പ്രതാപൻ പറഞ്ഞു. ഗുരുവായൂർ നഗരസഭ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ഗുരുവായൂർ നിയോജകമണ്ഡലത്തിൽ വലിയ മുന്നേറ്റം കൊണ്ടുവരുമെന്നും

ഗുരുവായൂർ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു പത്താമത് സ്ഥാപകദിനം ആചരിച്ചു

ഗുരുവായൂർ: ഗുരുവായൂർ വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു പത്താമത് സ്ഥാപകദിനം ഗുരുവായൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പന്തായി ക്ഷേത്രത്തിന് സമീപം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇഖ്ബാൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ നഗരസഭായു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം വാക്ക് ഫോർ ഗുരുവായൂർ എന്ന…

ഗുരുവായൂർ : ഗുരുവായൂർ നഗരസഭ യു ഡി എഫ് സ്ഥാനാർത്ഥികളുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം വാക്ക് ഫോർ ഗുരുവായൂർ എന്ന പദയാത്ര സംഘടിപ്പിച്ചു. എ ഐ സി സി സെക്രട്ടറിയും മുൻ എം പിയുമായ ടി എൻ പ്രതാപൻ നേതൃത്വം നൽകി.തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ ദേവസ്വം

കോട്ടപ്പടി ചൂൽപുറത്ത് ജെസിബി യും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് കാത്തു നിന്നിരുന്ന സ്ത്രീ…

കോട്ടപ്പടി : പുത്തമ്പല്ലി പാലഞ്ചേരി റോഡിൽ തേർളി രഘുവിൻ്റെ ഭാര്യ ഗിരിജയാണ്(56) മരിച്ചത്. ചൂൽപ്പുറം കമ്പനിപ്പടി റോഡിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്ന സ്ത്രീ തലനാരിഴക്ക് രക്ഷപ്പെട്ടു. അപകടത്തിൽ ബൈക്ക് യാത്രികന്

ഇശൽ ഗാഥയുടെ താളത്തിൽ തൃശൂർ – സ്കൂളുകൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു

വടക്കാഞ്ചേരി : ഇശൽ തീരം മാപ്പിള കലാ സാഹിത്യ വേദി തൃശൂരിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഇശൽ ഗാഥ മാപ്പിളപാട്ട് മഹോത്സവത്തിൽ പങ്കെടുത്ത സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ വെച്ച് നടന്നു.