പാലയൂർ ചരിത്ര സ്മൃതി ചരിത്ര പ്രദർശനം സമാപിച്ചു
പാലയൂർ: പാലയൂർ ചരിത്ര സ്മൃതി എന്ന പേരിൽ ഡിസംബർ 13, 14 തീയതികളിലായി നടന്നുവന്ന പാലയൂർ ചരിത്ര പ്രദർശന മത്സരം സമാപിച്ചു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ!-->…

